Data entry verification/request list ല്‍ നിന്നു ഒരു beneficiary select ചെയ്യുമ്പോള്‍ തന്നെ general details entry formI,general details entry formII,general details entry formIII എല്ലാം ലിസ്റ്റ് ചെയ്ത് വരണം. ഇപ്പോള്‍ general details entry formI എടുത്ത് Save$Next നല്‍കുമ്പോള്‍ മാത്രമേ general details entry formII വരുന്നുള്ളൂ. അതുപോലെ general details entry formIIഎടുത്ത് Save$Next നല്‍കുമ്പോള്‍ മാത്രമേ general details entry formIII വരുന്നുള്ളൂ. general details entry formIII ല്‍ നിന്നു കൊണ്ട് general details entry formII എടുത്താല്‍ മുകളില്‍ general details entry formIII കാണിക്കുന്നില്ല. general details entry form III ല്‍ മാത്രമേ കറക്ഷന്‍ ഉള്ളൂ എങ്കില്‍ വെരിഫിക്കേഷനില്‍ നിന്നും beneficiary select ചെയ്ത് save ചെയ്ത് പോയാല്‍ മാത്രമേ ലാസ്റ്റ് പേജില്‍ കറക്ഷന്‍ സാധിക്കൂ. അതിന്‍റെ കൂടെ മുകളില്‍ നിന്നു തന്നെ general details entry formI, II, III link കിട്ടണം
This is a requirement from GP