Book Now എന്ന ഓപ്ഷനില്‍ Click ചെയ്ത് Show time Select ചെയ്ത് Number of seat തിരഞ്ഞെടുക്കുമ്പോള്‍ മാത്രം അണ് Seat ലഭ്യത അറിയുന്നതിന് സാധിക്കുന്നുളളൂ.ഒരു പബ്ലിക്കിനെ സംബന്ധിച്ചിടത്തോളം Seat ലഭ്യത ആണ് ആദ്യം അറിയേണ്ടത്.