Created attachment 320 [details] fig1 Book Now Option വഴി മൂവി ബുക്കിങ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ആ മൂവി online enable ചെയ്തിട്ടില്ല എങ്കിൽ അത് ഏത് തീയറ്ററിൽ ആണ് പ്രദർശിപ്പിക്കുന്നത് എന്ന് അറിയാൻ കഴിയുന്നില്ല.