Civil Registration-HMR Correction-CRHM12 Groom Address(Residential Address)---Groom address edit ചെയ്ത് outside India option നല്‍കി.Approve ചെയ്ത certificate ലും ഫീല്‍ഡുകള്‍ update ആയി ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത record വീണ്ടും correction ചെയ്യാനായി എടുക്കുമ്പോള്‍ address location “Inside Localbody “ എന്നാണ് കാണുന്നത്. Bride Address(Residential Address)---Bride address edit ചെയ്ത് outside India option നല്‍കി.Approve ചെയ്ത certificate ലും ഫീല്‍ഡുകള്‍ update ആയി ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത record വീണ്ടും correction ചെയ്യാനായി എടുക്കുമ്പോള്‍ address location “Outside India “ എന്ന് കാണുന്നുണ്ടെങ്കിലും adress location മാറ്റുന്നതിന് സാധിക്കുന്നില്ല. മറ്റ് adress location കള‍്‍ Inactive ആണ്. Witness address ഉം ഇതേ രീതിയില്‍ തന്നെയാണ്.