1. Common marriage PDE husband details (continued) എന്നതില്‍ address of parents same as permanent address tick ചെയ്ത് കൊടുക്കുന്ന ഫയല്‍ verifier login ല്‍ same as permanent address എന്നതും address not recorded എന്നതും select ആയി കാണുന്നു. 2. Common marriage PDE husband details present address edit ചെയ്ത് address not recorded എന്നത് tick ചെയ്താമ്പോള്‍ husband permanent address change ചെയ്തു എന്നാണ് auto note കാണിക്കുന്നത്. ( file no:- 400197/CRCM20/General/2023/383) 3. Common marriage PDE husband & wife details Address of Father/Guardian & Address of mother എന്നതില്‍ Address of Father/Guardian ‘address not recorded’ tick ചെയ്താല്‍ Address of mother ലെ ‘address not recorded’ tick ആയി മാറുന്നു. 4. Common marriage PDE husband & wife details ലെ date of birth & age കൊടുക്കാതിരുന്നാലും verification report ല്‍ 10 എന്നാണ് കാണിക്കുന്നത്. 5. Husband & wife name english ല്‍ കൊടുക്കുമ്പോള്‍ name last letter capital letter ആയി മാറുന്നില്ല. 6. Husband details – present address address not recorded എന്നത് മാറ്റി verifier login ല്‍ നിന്നും address ഒരിക്കല്‍ add ചെയ്തുതിനുശേഷം return ചെയ്ത് operator login ല്‍ നിന്നും വീണ്ടും address not recorded എന്നാക്കിയാലും verifier login ല്‍ address same as permanent address എന്നത് തന്നെയാണ് കാണിക്കുന്നത്. 7. Husband & Wife details permanent address change ചെയ്താല്‍ auto note permanent ഉം present address change ആയതായിട്ടാണ് വരുന്നത്. എന്നാല്‍ template present address ‘address not recorded’ എന്നുതന്നെയാണ് കാണിക്കുന്നത്. ടി ഫയല്‍ verifier login ല്‍ permanent & present address not recorded എന്നാണ് കാണിക്കുന്നത്.