Civil Registration_Birth template_Informant Details: Informant details page ല്‍ വിവരങ്ങള്‍ മാറ്റം വരുത്തി save- and submit ചെയ്തതതിനുശേഷം view ആകുന്നത് പഴയ വിവരങ്ങള്‍ ആണ്. എന്നാല്‍ അടുത്ത ലോഗിനില്‍ edit ചെയ്യപ്പെട്ട വിവരങ്ങള്‍ തന്നെയാണ് പ്രസ്തുത പേജില്‍ ലഭ്യമാകുന്നത്.