1. File linking search data ഒന്നും കൊടുക്കാതെ search കൊടുക്കുമ്പോള്‍ full file details കാണിക്കുന്നു. ആയത് 3 months വച്ച് limit ചെയ്യേണ്ടതാണ്. 2. Linking search data കൊടുത്ത് search ചെയ്തതിനുശേഷം reset കൊടുത്താല്‍ search field മാത്രം clear ആകുന്നുള്ളൂ search result പോകുന്നില്ല. 3. Major, sub, minor function വച്ച് search ചെയ്തതിനുശേഷം sub function മാത്രം change ചെയ്ത് sub function മാറ്റി search ചെയ്താല്‍ result മാറുന്നില്ല. വീണ്ടും mf select ചെയ്ത് മാറ്റിയതിനുശേഷം search ചെയ്താല്‍ മാത്രമേ result കാണിക്കുകയുള്ളൂ.