File Extract_Import Search 1.From Date ല്‍ current date വരെ കാണിച്ചാല്‍ മതി. 2.From and To field കളില്‍ data നല്‍കാതെ(or From മാത്രം നല്‍കി/To മാത്രം നല്‍കി) search ചെയ്താല്‍ എല്ലാ ഫയലുകളും list ചെയ്യുന്നു. (Search Result 3 months ആയി limit ചെയ്യണം) 3.Search field കളില്‍ data നല്‍കി output ലഭിച്ച ശേഷം Reset button click ചെയ്താല്‍ Search field കളില്‍ നല്‍കിയിട്ടുള്ള data clear ആകുന്നു. എന്നാല്‍ result clear ആകുന്നില്ല. 4. Seat combo box ല്‍ Choose option കൂടി ഉള്‍പ്പെടുത്തണം. 5. Grid ല്‍ ലഭ്യമാകുന്ന output ല്‍ Seat എന്ന heading മാറ്റ് Custodian Name എന്നാക്കണം. 6.Seat എന്ന text box ന്‍റെ label "Custodian Name" എന്നാക്കണം. 7.Major/Sub/Minor function combo box കളില്‍ Choose option കൂടി ഉള്‍പ്പെടുത്തണം. കൂടാതെ പ്രസ്തുത combo box കളില്‍ selection issue ഉണ്ട്.(Eg: ചില function നുകള്‍ക്ക് Major function select ചെയ്യുമ്പോള്‍ തന്നെ Sub function ല്‍ ആദ്യത്തേത് load ആയി വരുന്നു., കൂടാതെ Civil Registration എന്ന major function ല്‍ Sub function- Birth Registration select ചെയ്യുകയാണെങ്കില്‍ ഇതിന്‍റെ minor functions ഒന്നും തന്നെ load ആകുകയില്ല)