Created attachment 2267 [details] receipt Application slow ആകുന്ന സന്ദര്‍ഭങ്ങളില്‍ receipt mode മാറ്റുവാന്‍ സാധിക്കുന്നു. (eg:- mode mode cheque കൊടുത്ത് receipt save ചെയ്യുമ്പോള്‍ slow ആയാല്‍ receipt mode cash ആക്കി മാറ്റിയാല്‍ receipt ല്‍ mode cash ഉം receipt search വഴി നോക്കുമ്പോള്‍ receipt mode bank എന്നും കാണിക്കുന്നു. Receipt No – 1232300044 and voucher id – 3574532).Refer soochika R.No: 62055 . attachment.
Created attachment 2268 [details] receipt search