Created attachment 2265 [details] error screen Seat Minor function Mapping details excel ല്‍ download ചെയ്തെടുക്കാന്‍ സാധിക്കുന്നില്ല. Internal server error.(Soochika ID-61282) കൂടാതെ Seat-Role mapping details ഉം excel ല്‍ download ചെയ്തെടുക്കാന്‍ സാധിക്കുന്നില്ല.
കൂടാതെ mapping status Ongoing/not completed ഉള്ളവയും excel file ആയി down load ചെയ്യുമ്പോള്‍ ഇതേ പ്രശ്നം തന്നെയാണ്.
solved