Suo moto correction & digitization of bad data (PDE) എന്നീ minor function കളില്‍ front office ല്‍ നിന്നും ഫയലെടുക്കുമ്പോള്‍ template കാണിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ഫയലുകള്‍ arising file ആയിട്ടാണ് ചെയ്യേണ്ടത് എന്ന message കാണിക്കേണ്ടതാണ്.