Civil Registration template ല്‍ ചില പേരുകള്‍(Eg: ആഷ്‍വി, അദ്‍ലാന്‍, കെയ്റ്റ്ലിന്‍) മലയാളത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ template ലും certificate ലും font വ്യത്യാസപ്പെട്ടാണ് കാണുന്നത്. (Reference Soochika ID-61105)
eg:- റെയ്നി എന്നത് റെയ് നി എന്നാണ് വേണ്ടത്.
eg:- ഗ്ലിന്‍റോ എന്നത് ഗ്ലിന്‍ററോ എന്നാണ് കാണിക്കുന്നത്.
UI and Back end Font (single font)