Dispatch_File upload_Validation Stamp denomination entry, Update dispatch എന്നിവയില്‍ upload ചെയ്യുന്ന pdf file ന് നിലവില്‍ validation ഉള്‍പ്പെടുത്തിയിട്ടില്ല. Currupted ആയ ഫയലുകളും upload ചെയ്യാന്‍ സാധിക്കുന്നു. Eg:400328/BPRL01/General/2021/5153 എന്ന ഫയല്‍ update dispatch ചെയ്തപ്പോള്‍ receipt upload ചെയ്തു. Dispatch updated successfully message ലഭ്യമാകുകയും ചെയ്തു. എന്നാല്‍ പ്രയ്തുത ഫയല്‍ നിലവിലും update dispatch ല്‍ തന്നെ കാണിക്കുന്നു.
എന്നാല്‍ stamp denomination entry യില്‍ ഫയല്‍ upload ആകുകയും amount update ആകുകയും ചെയ്യുന്നുണ്ട്.