ഔട്ട്‌ഡോർ കളക്ഷൻ ബുക്ക് ഒരു യൂസറിനു ഇഷ്യൂ ചെയ്ത ശേഷം ആ ബുക്കിൽ കളക്ഷൻ ഒന്നും സ്വീകരിച്ചില്ല.ആയതിനു ശേഷം അപ്രൂവർ ലോഗിനിൽ ആ ബുക്ക് ക്ലോസ് ചെയ്തു.അപ്രൂവർ മെനുവിൽ ബുക്ക് ഓപ്പൺ എന്നാണ് കാണിക്കുന്നത്.എന്നാൽ ഫ്രന്റ് ഓഫീസിൽ നിന്നും ഔട്ട് ഡോർ കണ്ട്രോൾ അക്കൗണ്ടിൽ ക്യാഷ് സ്വീകരിക്കുന്ന സമയത്തു ക്ലോസ് ചെയ്ത ഈ ബുക്ക് അതെ യൂസറിന്റെ ലോഗിനിൽ ലിസ്റ്റ് ചെയ്യുന്നു.എൻഡിങ് രസീത് നമ്പർ നൽകി കളക്ഷൻ എടുക്കാൻ സാധിക്കുന്നുണ്ട്