Bug 4410 - Civil Registration_Monthly Report
Summary: Civil Registration_Monthly Report
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Civil Registration (show other bugs)
Version: 1.0
Hardware: PC Linux
: High major
Assignee: Syalima S
URL:
Depends on:
Blocks:
 
Reported: 2023-05-06 16:15 IST by Anju P S
Modified: 2023-05-06 16:16 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Anju P S 2023-05-06 16:15:28 IST
Civil Registration_Monthly Report

1	State wise/District wise report എടുക്കുമ്പോള്‍ “no of Registration Units” count തെറ്റാണ്.

2	Excel, CSV എന്നിവയില്‍ റിപ്പോര്‍ട്ട് available അല്ല.

3	Grid heading ല്‍ Birth,Death, Child Death, Still Birth എന്നും PDF ല്‍ Birth,Death, Child Death,Infant Death, Still Birth എന്നുമാണ് ഉള്ളത്.

4	State wise/District wise report എടുക്കുമ്പോള്‍ഓരോ ജില്ലയിലേയും എല്ലാ local body കളും റിപ്പോര്‍ട്ടില്‍ കാണുന്നില്ല

5	State Wise Report/District Wise---Consolidated tick ചെയ്താലും view ആകുന്നത് unconsolidated data ആണ്.

6	Lb wise monthly report consolidated tick ചെയ്ത് pdf download ആകുന്നത് lb wise data അല്ല.(CR & DDP login)

7	LB യില്‍ operator login ല്‍ മാത്രവും, DDP യില്‍ ddp login ല്‍ മാത്രവുമാണ്  Monthly Report ലഭിക്കുന്നത്.

8	LB login ല്‍ monthly report എടുക്കുമ്പോള്‍ state wise report ആണ് ലഭിക്കുന്നത്.

9	Selection മാറുന്നതനുസരിച്ച് screen automatically refresh ആകുന്നില്ല.

10	ഏത് തരത്തിലുള്ള റിപ്പോര്ട്ടും consolidated select ചെയ്തെടുക്കുമ്പോള്‍ Vital Indicators കാണിക്കുന്നത് ഒരുപോലെയാണ്