ഹിന്ദു വിവാഹ രെജിസ്ട്രേഷൻ സുഒമോട്ടോ ക്ലറിക്കൽ കറക്ഷൻ വഴി Name of groom's Father/Guardian (English) എന്ന ഫീല്‍ഡില്‍ ഓപ്പറേറ്ററുടെ ലോഗിനിൽ ഡാറ്റ എന്റർ ചെയ്ത ശേഷം വെരിഫയറുടെ ലോഗിനിലേക്കു അയക്കുമ്പോൾ ഫീൽഡിൽ എന്റർ ചെയ്ത ഡാറ്റ ബ്ലാങ്ക് ആയി വരുന്നു.വെരിഫയറുടെ ലോഗിനിൽ വീണ്ടും എൻട്രി വരുത്തി അപ്പ്രൂവർക്ക് അയച്ചാലും അപ്പ്രൂവർ ലോഗിനിലും ഡാറ്റ ബ്ലാങ്ക് ആയി വരുന്നു