ASSIGN USER TO OFFICE മെനുവിൽ നിന്നും യൂസറിനെ റിമൂവ് ചെയ്യുന്ന സമയത്തു ആ യൂസറിന് വേറൊരു പഞ്ചായത്തിൽ അഡിഷണൽ ചാർജ് നൽകിയിട്ടുണ്ടെങ്കിൽ ആയതു സംബന്ധിച്ച മെസ്സേജ് ഉൾപ്പെടുത്തണം . അഡിഷണൽ ചാർജ് റീമൂവ് ചെയ്യാതെ യൂസറിനെ പ്രൈം ഓഫീസിൽ നിന്നും റിമൂവ് ചെയ്താൽ വേറൊരു പഞ്ചായത്തിൽ റോൾ,സീറ്റ് എന്നിവ നൽകിയ ശേഷം ലോഗിൻ ചെയ്താലും ആ ലോഗിൻ ചെയ്ത ശേഷം മെനു ഒന്നും തന്നെ ലിസ്റ്റ് ചെയ്യില്ല