ഡിലയേഡ് ആയ ഫയലുകളിൽ നോട്ടിൽ എന്തെങ്കിലും രേഖപ്പെടുത്തുകയോ ഒരു ഡോട്ട് ഇടുകയോ ചെയ്ത ശേഷം സ്വന്തം ലോഗിനിലേക്കു റൂട്ട് ചേഞ്ച് അല്ലെങ്കിൽ കസ്റ്റോഡിയൻ ഓപ്ഷൻ വഴി അയച്ചാൽ ത്രെഷോൾഡ് ടൈം വീണ്ടും നീട്ടി കിട്ടുന്നു. ആയതു ഒഴിവാക്കാനായി ഫയൽ സ്വന്തം ലോഗിനിലേക്കു ഫോർവേഡ് ചെയ്യാതിരിക്കാനും കസ്റ്റോഡിയൻ തന്നെ കസ്റ്റോഡിയനു ഫോർവേഡ് ചെയ്യാതിരിക്കാനുമുള്ള മോഡിഫിക്കേഷൻ ഉൾപ്പെടുത്തണം