ഫയൽ പുൾ ചെയ്തെടുക്കുമ്പോൾ അതിലുള്ള ഡ്രാഫ്റ്റ് അപ്പ്രൂവ് ചെയ്യാൻ സാധിക്കില്ല.ആയതിനാൽ ഓപ്പറേറ്റർ തയ്യാറാക്കിയ ഡ്രാഫ്റ്റ് വെരിഫയർ വെരിഫൈ ചെയ്യാതെ തന്നെ അപ്പ്രൂവർക്കു അപ്പ്രൂവ് ചെയ്യാൻ സാധിക്കണം .Reference.R.No: 59656 Dtd.24/04/2023