ഇടക്കാല അറിയിപ്പ് എന്ന പർപ്പസ് സെലക്ട് ചെയ്ത ശേഷം മറ്റുള്ളവ എന്ന റീസൺ നൽകി തയ്യാറാക്കുന്ന കത്ത് അപ്പ്രൂവ് ചെയ്യുമ്പോൾ ഫയൽ ക്ലോസ് ആയി പോകുന്നു. വീണ്ടും അപ്പ്രൂവറുടെ ലോഗിനിലെ നടപടിയെടുക്കേണ്ട ഫയലിൽ നിന്നും ഫയൽ ഓപ്പൺ ചെയ്തു എടുത്താലെ തുടർ നടപടികൾ ചെയ്യാൻ സാധിക്കുന്നുള്ളൂ