OVA പ്രോസസ്സ് കമ്പ്ലീറ്റ് ചെയ്തിട്ടില്ലെങ്കിലും ഓപ്പറേറ്റർ , അപ്പ്രൂവർ എന്നിവർ മാത്രം ഫയൽ കണ്ടാലും പ്രസ്‌തുത ഫയൽ ഓപ്പറേറ്റർ ലോഗിനിൽ പാർക്കിംഗ് ചെയ്യാൻ സാധിക്കുന്നുണ്ട്
കസ്റ്റോഡിയൻ ലോഗിനിൽ ഫയൽ വന്ന ശേഷം പാർക്കിംഗ് നടത്തുന്നതിനുള്ള അനുവാദത്തിനായി നോട്ട് രേഖപ്പെടുത്തിയ ശേഷം റൂട്ട് ചേഞ്ച് ചെയ്തു അപ്പ്രൂവർ ലോഗിനിലേക്കു അയച്ചു. അപ്പ്രൂവർ ഫയൽ നോട്ട് രേഖപ്പെടുത്തിയ ശേഷം കസ്റ്റോഡിയൻ എന്നത് സെലക്ട് ചെയ്തു ഫയൽ തിരികെ അയച്ചു. അതിനു ശേഷം കസ്റ്റോഡിയൻ ലോഗിനിൽ ഫയൽ ഓപ്പൺ ചെയ്തു പാർക്കിംഗ് ചെയ്യാൻ സാധിച്ചു