1. Child file create ചെയ്യുമ്പോള്‍ ഒന്നിലധികം പ്രാവശ്യം save ചെയ്യുവാന്‍ സാധിക്കുന്നു. ( Slow ആകുന്ന സമയങ്ങളില്‍) 2. ഒരു child file save ചെയ്തതിനുശേഷം വീണ്ടും child file create ചെയ്യുമ്പോള്‍ minor function code കൊടുത്താല്‍ major, Sub functions fill ആയി വരുന്നില്ല. (soochika bug. id - R.No: 53608)