ഒരേ user login ഒന്നിലധികം browser ല്‍ നോക്കുമ്പോള്‍ ഒന്നില്‍ നിന്നും file forward ചെയ്താലും മറ്റേ login ല്‍ നിന്നും template process ചെയ്യുവാന്‍ സാധിക്കുന്നു. എന്നാല്‍ അടുത്ത login ല്‍ എത്തുമ്പോള്‍ auto note കാണിക്കുന്നില്ല. Process ചെയ്യുവാന്‍ സാധിക്കുന്നുണ്ട്.
*** Bug 4014 has been marked as a duplicate of this bug. ***