File Note Comment Modification ഒരു note paragraph ല്‍ ഒരു comment മാത്രമാണ് save ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ ആ comment തന്നെ ഒന്നില്‍ കൂടുതല്‍ തവണ save button click ചെയ്യുകയാണെങ്കില്‍ file blank ആകുന്നു.
solved
Not Solved.
ഒരു തവണ comment save ചെയ്ത ശേഷം slow ആകുകയാണെങ്കില്‍ വീണ്ടും ആ നോട്ടില്‍ തന്നെ comment ചെയ്ത് save ചെയ്യാന്‍ സാധിക്കുന്നു.ഈ സാഹചര്യത്തില്‍ file blank ആകുന്നു.