1. General check list ‘No’ കൊടുത്തും functional attachment tick ചെയ്ത് attach ചെയ്യാതെയും file submit ചെയ്തപ്പോള് deficiency letter വരികയും rectification files ലേയ്ക്ക് file പോകുകയും ചെയ്തു. General check list ‘Yes’ കൊടുത്തതിനുശേഷം functional attachment attach ചെയ്യാതെ file submit ചെയ്തപ്പോള്‍ deficiency letter generate ആകാതെ file action to be taken (functional attachment ചെയ്യാതെ) ലേയ്ക്ക് പോയി. 2. Rectification, skipped, interim, action to be taken തുടങ്ങിയവയിലെ search ല്‍ file number കൊടുത്ത് enter ചെയ്യുമ്പോള്‍ search pdf ആയി download ആകുന്നു.
2. Solved check sl no 1