1. Applicant details first time save ചെയ്യുമ്പോള്‍ save ആകുന്നില്ല വീണ്ടും save ചെയ്യുമ്പോള്‍ name & address two times കാണിക്കുന്നു. 2. Type of sender joint ല്‍ applicant details tab ല്‍ ആദ്യം സേവ് ചെയ്യുന്ന details add കൊടുക്കുന്നത് add ആകുന്നെങ്കിലും delete ആയി പോകുന്നു. എന്നാല്‍ വീണ്ടും applicant details enter ചെയ്ത് add ചെയ്യുമ്പോള്‍ ആദ്യം delete ആയ applicant details ഉം കൂടി ലിസ്റ്റ് ചെയ്യുന്നു. 3. Type of sender joint ല്‍ applicant details save ചെയ്താലും template tab ല്‍ ആദ്യം സേവ് ചെയ്യുന്ന sender name & address മാത്രമേ കാണിക്കുന്നുള്ളൂ.
1. Type of sender joint ല്‍ applicant details tab ല്‍ ആദ്യം സേവ് ചെയ്യുന്ന details add കൊടുക്കുന്നത് add ആകുന്നെങ്കിലും delete ആയി പോകുന്നു. എന്നാല്‍ വീണ്ടും applicant details enter ചെയ്ത് add ചെയ്യുമ്പോള്‍ ആദ്യം delete ആയ applicant details ഉം കൂടി ലിസ്റ്റ് ചെയ്യുന്നു. 2. Type of sender joint ല്‍ applicant details save ചെയ്താലും template tab ല്‍ ആദ്യം സേവ് ചെയ്യുന്ന sender name & address മാത്രമേ കാണിക്കുന്നുള്ളൂ.
solved
1. Type of sender joint ല്‍ applicant details tab ല്‍ ആദ്യം സേവ് ചെയ്യുന്ന details add കൊടുക്കുന്നത് add ആകുന്നുണ്ട്. എന്നാല്‍ വീണ്ടും add ചെയ്യുന്നത് add ആകുന്നെങ്കിലും delete ആയി പോകുന്നു. വീണ്ടും applicant details enter ചെയ്ത് add ചെയ്യുമ്പോള്‍ ആദ്യം delete ആയ applicant details ഉം കൂടി ലിസ്റ്റ് ചെയ്യുന്നു. 2. Type of sender joint ല്‍ applicant details save ചെയ്താലും template tab ല്‍ ആദ്യം സേവ് ചെയ്യുന്ന sender name & address മാത്രമേ കാണിക്കുന്നുള്ളൂ.