1. Birth Report---II page blank ആയി വരുന്നു(എല്ലാ ഫീല്‍ഡുകളിലും ഡാറ്റ എന്‍റര്‍ ചെയ്തിട്ടുണ്ടെങ്കില്‍) In PDE Solved. Front Office report issue ഉണ്ട്. 2. Master combo selection---Report ല്‍ മലയാളത്തിലും English ലും കാണിക്കുന്നു.എന്നാല്‍ Certificate ല്‍ വരുന്നില്ല. 3. Certificate ---Not Recorded/രേഖപ്പെടുത്തിയിട്ടില്ല എന്നത് ഉള്‍പ്പെടുത്തേണ്ടതാണ്. അഭിപ്രായക്കുറിപ്പ് missing ആണ്.
Reference Bug Id-3928
File No. 400328/CRBF07/General/2022/2481 User:501848
clarification needed