Created attachment 2165 [details] Error Scrren 1. Common Marraige PDE – Permanent/Present address എന്‍ട്രി ചെയ്യുമ്പോള്‍ Inside LB ആണെങ്കില്‍ State സെലക്ട് ചെയ്താല്‍ മാത്രമേ Post Office സെലക്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. Common Marraige PDE – Permanent/Present address എന്‍ട്രി ചെയ്യുമ്പോള്‍ Inside Kerala ആണെങ്കില്‍ Country,State, District എന്നിവ സെലക്ട് ചെയ്താല്‍ മാത്രമേ Post Office സെലക്ട് ചെയ്യാന്‍ സാധിക്കുകയുള്ളു 2. Husband Details(Continue) ടാബില്‍ Father or Guardian എന്നത് Guardian സെലക്ട് ചെയ്യുകയാണെങ്കില്‍ Name of Guardian(Malayalam) എന്ന ഫീല്‍ഡ് എന്‍ട്രി ചെയ്യാന്‍ കാണിക്കുന്നില്ല. 3. Husband Details(Continue) ടാബില്‍ Father or Guardian എന്നത് Fatherസെലക്ട് ചെയ്യുകയാണെങ്കില്‍ Name of Father(Malayalam) എന്ന ഫീല്‍ഡ് എന്‍ട്രി ചെയ്യാന്‍ കാണിക്കുന്നില്ല. 4. Wife Details(Continue) ടാബില്‍ Father or Guardian എന്നത് Guardian സെലക്ട് ചെയ്യുകയാണെങ്കില്‍ Name of Guardian(Malayalam) എന്ന ഫീല്‍ഡ് എന്‍ട്രി ചെയ്യാന്‍ കാണിക്കുന്നില്ല. 5. Wife Details(Continue) ടാബില്‍ Father or Guardian എന്നത് Fatherസെലക്ട് ചെയ്യുകയാണെങ്കില്‍ Name of Father(Malayalam) എന്ന ഫീല്‍ഡ് എന്‍ട്രി ചെയ്യാന്‍ കാണിക്കുന്നില്ല. 6. Husband / Wife ന്റെ salutation സെലക്ട് ചെയ്യാതിരുന്നാല്‍ Verification Report ല്‍ പേരിനൊപ്പം Not Recrded / രേഖപ്പെടുത്തിയിട്ടില്ല എന്ന് വരുന്നത് ഒഴിവാക്കണം. 7. Occupation ഫീല്‍ഡ് Malayalam ത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ Verification Report ല്‍ Not Recorded എന്നാണ് കാണിക്കുന്നത്. 8. Witness ന്റെ salutation സെലക്ട് ചെയ്യാതിരുന്നാല്‍ Verification Report ല്‍ പേരിനൊപ്പം Not Recorded / രേഖപ്പെടുത്തിയിട്ടില്ല എന്ന് വരുന്നത് ഒഴിവാക്കണം. 9. Occupation ഫീല്‍ഡ് Malayalam ത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ Verification Report ല്‍ Not Recorded എന്നാണ് കാണിക്കുന്നത്. 10 Verification Report ല്‍ Name of father or guardian and the relationship എന്ന ഫീല്‍ഡില്‍ ഒരു Not Recorded / രേഖപ്പെടുത്തിയിട്ടില്ല അധികമായി വരുന്നു. 11. Verifier ലോഗിനില്‍ തിരുത്തലുകള്‍ വരുത്തിയത് Common Details ല്‍ വരുത്തിയ തിരുത്തലുകള്‍ മാത്രമേ AutoNote ല്‍ വരുന്നുള്ളു. 12. Verifier / Approver ലോഗിനുകളില്‍ Template part നോടൊപ്പമുള്ള Submit ബട്ടണ്‍ ഒഴിവാക്കേണ്ടതാണ്. Approver ലോഗിനില്‍ ടി ബട്ടണ്‍ ക്ലിക്ക് ചെയ്ത് Submit ചെയ്താലെ Workflow button കാണിക്കുന്നുള്ളു 13. Good Record ആയി വിവരങ്ങള്‍ Save ചെയ്ത് Template ലെ Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'Error Occurred in Submission"
14. Book Year ല്‍ 2000 താഴോട്ടുള്ള വര്‍ഷങ്ങള്‍ മാത്രമേകാണിക്കുന്നുള്ളു. Common Marriage Registration 2008 മുതലാണ് പഞ്ചായത്തുകളില്‍ start ചെയ്തത്. ആയത് 2008 മുതല്‍ മുകളിലോട്ടുള്ള വര്‍ഷങ്ങള്‍ വന്നാല്‍ മതിയാകും
pls check
1. Inside LB Solved ആണ്. പക്ഷെ verification report ല്‍ Country(India) എന്നുള്ളത് വരുന്നുണ്ട്. (Country സെലക്ട് ചെയ്തില്ലെങ്കിലും) 2. Not Solved 3. Not Solved 4. Not Solved 5. Not Solved 6. Not Solved 7. Solved. New issue - Wife ന്റെ Occupation report ല്‍ മലയാളത്തില്‍ വരുന്നതിനു പകരം English occupation തന്നെയാണ് കാണിക്കുന്നത്. 8. Not Solved 10. Solved. New issue - Verification Report ല്‍ Name of father or guardian and the relationship Father ആണ് സെലക്ട് ചെയ്തതെങ്കില്‍ ബ്രാക്കറ്റില്‍ Father/പിതാവ് എന്ന് വരുന്നതിനു പകരം Not Recorded / രേഖപ്പെടുത്തിയിട്ടില്ല എന്നാണ് കാണിക്കുന്നത്. 11. Not Solved 12. Not Solved 13. Approver ലോഗിനില്‍ tamplate നോടൊപ്പം ഉള്ള Submit ബട്ടണ്‍ ഉപയോഗിച്ച് Submit ചെയ്താലെ Approve, Reject, Return ബട്ടണുകള്‍ ലഭ്യമാകുന്നുള്ളു. 14. New issue - Certificate ല്‍ Wife Permanent അഡ്രസ്സിനോടൊപ്പം %WF_PERM_RES_ASSO_NO_48% എന്നു കൂടി വരുന്നു
solved --> 1,2,3,4,5,6
solved --> 1-14