Created attachment 2156 [details] issue Common marriage register period കൊടുത്ത് report എടുക്കുമ്പോള്‍ internal server error കാണിക്കുന്നു.
pls check
1. Common marriage register print period from to date two months വരെ കൊടുക്കുമ്പോള്‍ register print കിട്ടുന്നുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ date കൊടുത്ത് report എടുക്കുമ്പോള്‍ No data found (internal server error) എന്നാണ് കാണിക്കുന്നത്. 2. Register report ല്‍ Witness of solemnization of marriage എന്നതില്‍ witness name and address 12 nos duplication കാണിക്കുന്നു. 3. Register print എടുക്കുമ്പോള്‍ sl.no 3 മുതലുള്ളതേ കാണിക്കുന്നുള്ളൂ.sl.no 1&2 തൊട്ടുമുകളിലേ register ല്‍ കാണിക്കുന്നു. 4. Register print ല്‍ husband & wife permanent & present address ല്‍ post office two times കാണിക്കുന്നു.
Created attachment 2168 [details] issue 2
Created attachment 2169 [details] issue4
2,3,4 --> solved