Created attachment 2150 [details] issue3 1. Statistical Data check box tick ചെയ്ത് report എടുക്കുമ്പോള്‍ report വരുന്നില്ല. 2. Period കൊടുക്കാതെ With Statistical Data check box tick ചെയ്ത് report എടുക്കുമ്പോള്‍ ഒന്നും കാണിക്കുന്നില്ല (internal server error ആണ് കാണിക്കുന്നത്). ആയതില്‍ from to date enter ചെയ്യുവാന്‍ message കാണിക്കേണ്ടതാണ്. 3. Death report ലെ sl.no correct ആക്കേണ്ടതാണ്. fig attached. 4. Period ല്‍ to date തെറ്റായി കൊടുക്കുമ്പോള്‍ കാണിക്കുന്ന warning message date correct ആക്കി report generate ആയാലും warning message clear ആകുന്നില്ല. 5. Period ല്‍ to date കൊടുത്തതിനുശേഷം from date change ചെയ്ത് to date ശേഷമുള്ള ഒരു date കൊടുത്താല്‍ warning message കാണിക്കേണ്ടതാണ്.
Created attachment 2151 [details] issue3
Created attachment 2152 [details] issue3
Created attachment 2153 [details] issue4
solved--1,2,3,4,5
Sl No 2 & 4 are solved. New Bug 1. Statistical Data check box tick ചെയ്ത് report എടുക്കുമ്പോള്‍ report വരുന്നില്ല. No data found എന്ന message ആണ് കാണിക്കുന്നത്. Registration search ല്‍ data കാണിക്കുന്നുണ്ട്. 2. Death registration register print report കിട്ടുന്നില്ല No data found ( internal server error ) എന്നാണ് കാണിക്കുന്നത്. 3. Period ല്‍ to date കൊടുത്തതിനുശേഷം from date change ചെയ്ത് to date ശേഷമുള്ള ഒരു date കൊടുത്താല്‍ warning message കാണിക്കേണ്ടതാണ്. - Not Solved
please check once more the issues
Register print ല്‍ period two months ല്‍ കൂടുതല്‍ കൊടുത്താല്‍ no data found (internal server error) എന്നാണ് കാണിക്കുന്നത്.
[21-07-22 10:55:18:101676] production.ERROR: The HTML code size is larger than pcre.backtrack_limit 1000000. You should use WriteHTML() with smaller string lengths. {"exception":"[object] (Mpdf\\MpdfException(code: 0): The HTML code size is larger than pcre.backtrack_limit 1000000. You should use WriteHTML() with smaller string lengths. at /var/www/efsdata/websites/app.erpt5.lsgkerala.gov.in/vendor/mpdf/mpdf/src/Mpdf.php:26661)"} , please clarify this