Operator ലോഗിനില്‍ receipt details post ചെയ്യുമ്പോള്‍ രസീതുകള്‍ക്കിടയില്‍ damaged Receipts ഉണ്ടെങ്കില്‍ Submit ചെയ്യാന്‍ സാധിക്കുന്നില്ല. 1 Receipts are pending.Please enter receipt details എന്ന മെസ്സേജ് കാണിക്കുന്നു