Bug 3899 - Receipt book entry
Summary: Receipt book entry
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Finance Module (show other bugs)
Version: 1.0
Hardware: PC Linux
: High major
Assignee: Aiby Mohandas
URL:
Depends on:
Blocks:
 
Reported: 2021-12-22 20:24 IST by Abhilasha S
Modified: 2021-12-22 20:24 IST (History)
0 users

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Abhilasha S 2021-12-22 20:24:06 IST
1. Receipt book screen ല്‍ data കൊടുക്കാതെ save ചെയ്യുമ്പോള്‍ കാണിക്കുന്ന warning message 
   എല്ലാ fields ലും data കൊടുത്താലും അവിടെ കാണിക്കുന്നു.
2. Receipt book screen ല്‍ data കൊടുക്കാതെ save ചെയ്യുമ്പോള്‍ കാണിക്കുന്ന warning message 
   “Please input all necessary fields” എന്നാക്കേണ്ടതാണ്.
3.  Receipt count & used receipt count കൊടുക്കുമ്പോള്‍ കാണിക്കുന്ന warning message 
   ‘Please Check Input Receipt Count and Used Receipt Count’ എന്നത് ‘Please Check  
   Receipt Count and Used Receipt Count’ എന്നാക്കേണ്ടതാണ്.
4. Receipt book screen ലെ mandatory fields ല്‍ ഏതിലെങ്കിലും data കൊടുക്കാതെ save 
   ചെയ്യുമ്പോള്‍ അതാത് field മായി ബന്ധപ്പെട്ട warning message ആണ് കാണിക്കേണ്ടത്.
5. Used receipt count എന്നതില്‍ zero (0) മാത്രമായും enter ചെയ്യുവാന്‍ സാധിക്കേണ്ടതാണ്.
6.  Receipt book save ചെയ്യുമ്പോള്‍ കാണിക്കുന്ന information message “Successfully Saved” 
   എന്നാക്കേണ്ടതാണ്.
7. Save ചെയ്ത receipt book details grid ല്‍ നിന്നും വീണ്ടും edit ചെയ്യുവാന്‍ എടുക്കുമ്പോള്‍ 
   receipt count blank ആയി പോകുന്നു.
8. Save ചെയ്ത receipt book details grid ല്‍ നിന്നും വീണ്ടും edit ചെയ്യുവാന്‍ എടുക്കുമ്പോള്‍ used 
   receipt book field clear ആകുന്നില്ല.
9. Receipt book details edit ചെയ്ത് update ചെയ്തതിനുശേഷം വീണ്ടും select ചെയ്താല്‍ പഴയ 
   details തന്നെയാണ് കാണിക്കുന്നത്. Data update ആകുന്നില്ല.
10. Receipt book screen ല്‍ new button കൊടുക്കുമ്പോള്‍ used receipt count മാത്രം clear 
    ആകുന്നില്ല.
11. Book no മാത്രം കൊടുത്തതിനുശേഷം used receipt count ല്‍ click ചെയ്യുമ്പോള്‍ കാണിക്കുന്ന 
    warning message ‘Please enter the receipt count’ എന്നാക്കേണ്ടതാണ്.
12. Used receipt count field ല്‍  length 3 digit വച്ച് validate ചെയ്യേണ്ടതാണ്.
13. Remarks field ല്‍ space നല്‍കിയതിനുശേഷം data കൊടുത്ത് save ചെയ്യുന്നതിന് സാധിക്കുന്നു.
14. Receipt Countഫീല്‍ഡില്‍1 enterചെയ്യുകയാണെങ്കില്‍ ‘Please Check Input Receipt Count 
    and Used Receipt Count’എന്ന മെസ്സേജ് കാണിക്കുന്നു. 1 enterചെയ്യാന്‍ സാധിക്കണം.
15. Receipt Count നേക്കാള്‍ 1 കുറച്ച് used receipt count കൊടുക്കുകയാണെങ്കില്‍ ‍ ‘Please Check 
    Input Receipt Count and Used Receipt Count’എന്ന മെസ്സേജ് കാണിക്കുന്നു. (eg:- 
    receipt count=4 ഉം used receipt count=3ഉം കൊടുത്താല്‍)
16. ഒരിക്കല്‍ add ചെയ്ത book number കൊടുത്ത് വീണ്ടും save ചെയ്യുമ്പോള്‍ duplication എന്ന  
    message ആണ് കാണിക്കുന്നത്. ആയത്  ' already add ചെയ്ത book ആണ് ആയത് വീണ്ടും add 
    ചെയ്യുവാന്‍ സാധിക്കുന്നതല്ല ' എന്ന message ആണ് വരേണ്ടത്.
17. എല്ലാ operator login ലും outdoor collection entry ചെയ്യുവാന്‍ ഉള്ള menu മാത്രമായി  
    ലഭ്യമാക്കേണ്ടതാണ്.