1. Receipt Cancellation Menu - ഒരു Voucher Number ൽ തന്നെ ഒന്നിൽ കൂടുതൽ തവണ Cancellation Request നല്കുവാൻ സാധിക്കുന്നുണ്ട്. ഈ Request കൾ എല്ലാം Approve ചെയ്യാനും കഴിയുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.