Death – Clerical Error Correction(CRCD03) – Address ഉള്‍പ്പടെ correct ചെയ്ത് അയച്ച ഒരു ഫയല്‍ operator ലോഗിനില്‍ എടുക്കുമ്പോള്‍ എല്ലാ അഡ്രസ്സുകളിലും House Name(English) എന്ന ഫീല്‍ഡില്‍ കറക്ട് ചെയ്ത ഡാറ്റ left side ലെ old data യിലേക്ക് മാറുന്നു. Correct ചെയ്ത ടെക്സ്റ്റ് ബോക്സില്‍ കാണിക്കുന്നില്ല. Approve ചെയ്യുമ്പോള്‍ certificate ല്‍ ടി ഡേറ്റ് update ആകുന്നുണ്ട്.
localy no issue, please attach file no. and login details