1. CRCM14 minor function ന്റെ first OVA ല്‍ operator എന്തെങ്കിലും template correction വരുത്തിയാല്‍ ടി auto note second OVA ല്‍ operator template submit ചെയ്യുമ്പോള്‍ വരുന്ന auto note നോടൊപ്പം വീണ്ടും കാണിക്കുന്നു. 2. CRCM14 minor function enquiry report ലെ address part ഒരോ comma വച്ച് separate ചെയ്യേണ്ടതാണ്. കൂടാതെ ടി റിപ്പോര്‍ട്ട് alignment (justify) ചെയ്യേണ്ടതാണ്. 3. CRCM14 minor function ന്റെ workflow OVAOVA എന്നതാണ്. ആയതില്‍ നിലവില്‍ first OVA കഴിയുമ്പോള്‍ enquiry report generate ആയി വരുന്നുണ്ട് . ടി report second OVA കൂടി കഴിയുമ്പോള്‍ generate ആയാല്‍ മതിയാകും. 4. CRCM15 minor function approve ചെയ്യുമ്പോള്‍ വരുന്ന auto note ല്‍ 'റെജിസ്ട്രേഷൻ' എന്നത് 'രജിസ്ട്രേഷൻ' എന്നാക്കേണ്ടതാണ്. 5. CRCM15 minor function approve ചെയ്യുമ്പോള്‍ വരുന്ന auto note “ ------ എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള പൊതു വിവാഹ രജിസ്ട്രേഷന്‍ റദ്ദ് ചെയ്തിരിക്കുന്നു.” എന്നാക്കേണ്ടതാണ്.
solved issue no. 4 and 5