1. Matching Records Tab - ല്‍ Matching Record select ചെയ്ത് Save ചെയ്യുമ്പോൾ Save ആകുന്നില്ല. ഇവിടെ Save ആയതായി മെസ്സേജും കാണിക്കുന്നില്ല. അടുത്ത ലോഗിനിൽ എത്തുമ്പോൾ Selection മാറി കിടക്കുന്നു. 2. Approver Login - Reject Button Select ചെയ്യുമ്പോൾ 'WORKING TEMPLATE' കാണിക്കുന്നില്ല 3. Approver Login - Approve Button Select ചെയ്ത് 'Whether NAC be approved' എന്നത് 'No' നൽകുമ്പോൾ NAC Ceertificate generate ആകുന്നു. എന്നാൽ Auto Note 'എന്‍.എ.സി അനുവദിക്കുന്നില്ല. അപേക്ഷകനെ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് അംഗീകരിച്ചു' എന്നാണ് കാണിക്കുന്നത്
4. Birth Place Hospital change ചെയ്തു. AutoNote വന്നത് 'ലഭ്യമാക്കിയ രേഖകളുടെ കൃത്യത പരിശോധിച്ച് ഉറപ്പു വരുത്തി. അന്വേഷണത്തിനായി നല്‍കുന്നു അപേക്ഷയിലെ വിവരങ്ങൾ താഴെപറയുന്ന രീതിയിൽ തിരുത്തപ്പെട്ടിരിക്കുന്നു (നിലവിലുണ്ടായിരുന്നത് -> മാറ്റം വരുത്തിയത്): ആശുപത്രി/സ്ഥാപനം (200 -> 199),' എന്നാണ്
5. Gender change autonote - ലഭ്യമായ രേഖകളുടെയും അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണ്.എന്‍.എ.സി അനുവദിക്കാവുന്നതാണ് അപേക്ഷയിലെ വിവരങ്ങൾ താഴെപറയുന്ന രീതിയിൽ തിരുത്തപ്പെട്ടിരിക്കുന്നു (നിലവിലുണ്ടായിരുന്നത് -> മാറ്റം വരുത്തിയത്): ലിംഗഭേദം (1 -> 2)
4 and 5 solved--via script
4 & 5 - Not Solved. Autonote താഴെ കാണിച്ചിട്ടുള്ളത് പോലെയാണ് ഇപ്പോഴും കാണിക്കുന്നത്. ഇത് മാറ്റി മറ്റ് cr related mf ൽ ഉള്ളത് പോലെ table ൽ കാണിക്കേണ്ടതാണ് ലഭ്യമാക്കിയ രേഖകളുടെ കൃത്യത പരിശോധിച്ച് ഉറപ്പു വരുത്തി. അന്വേഷണത്തിനായി നല്‍കുന്നു അപേക്ഷയിലെ വിവരങ്ങൾ താഴെപറയുന്ന രീതിയിൽ തിരുത്തപ്പെട്ടിരിക്കുന്നു (നിലവിലുണ്ടായിരുന്നത് -> മാറ്റം വരുത്തിയത്): പിതാവിന്റെ പേര് (മലയാളത്തിൽ) (ഉദയ് -> ഉദയ്യ്), മാതാവിന്റെ പേര് (മലയാളത്തിൽ) (ഉഷ -> ഉഷഷ), മറ്റുള്ളവ (മലയാളത്തിൽ) (പരപകര -> പരപകരകര), റിമാർക്സ് (ുപരുപര -> ുപരുപരരുപരരുപര), വിവരം നൽകുന്ന വ്യക്തിയുടെ മേൽവിലാസം : ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര് (മലയാളത്തിൽ) (പരപു -> പരപുപരപു), 6. Template Submit കഴിഞ്ഞാലും Matching Records Tab - ല്‍ Save Button Active ആയി കാണിക്കുന്നു 7. Birth Registration ൽ പിതാവിന്റെ പേര് രേഖപ്പെടുത്താതെ Registration ചെയ്യുന്നതിന് കഴിയും. അതുപോലെ Birth NAC യിലും പിതാവിന്റെ പേര് രേഖപ്പെടുത്തിയില്ലെങ്കിലും Process ചെയ്യുന്നതിന് കഴിയണം
8. Same issues exist in Death NAC 9. NAC Verification Report Birth & Death (Annexure – 5 & Annexure – 23) - Applicant Name രണ്ടു തവണ കാണിക്കുന്നു. എന്നാൽ C/o ൽ നൽകുന്ന പേര് Address ൽ കാണിക്കുന്നില്ല. ഇത് Mandatory field ആണ്. 10. Death NAC - Correction ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് autonote part ൽ കാണിക്കുന്നില്ല