Created attachment 2117 [details] Finance menu 1. Operator, Verifier, Approver എന്നിവരുടെ ലോഗിനുകളില്‍ Left Side Bar Menu വില്‍ താഴെയായി Finance Module related menus list ചെയ്തിട്ടുണ്ട്. ഇത് ഇവിടെ നിന്നും മാറ്റി Finance Menu വിന്റെ കൂടെ ചേര്‍ക്കേണ്ടതാണ്. (Screenshot Attached)