Created attachment 2112 [details] Death Verification Report 1. Death Verification report ല്‍ C/o details, House Number, Residence Association Number എന്നിവ അഡ്രസ്സുകളിലൊന്നും കാണിക്കുന്നില്ല. 2. Death Verification report 3 പേജിലായി വരുന്നു 3. Registration file processing ല്‍ Operator ലോഗിനില്‍ C/o name തിരുത്തിയത് Autonote ല്‍ വരുന്നില്ല. 4. Death Certificate ല്‍ C/o details, House Number, Residence Association Number എന്നിവ അഡ്രസ്സുകളിലൊന്നും കാണിക്കുന്നില്ല.
clarification needed issue no 4 : please compare cr.lsgkerala.gov.in birth and death