Bug 3825 - Common marriage cancellation - CRCM14
Summary: Common marriage cancellation - CRCM14
Status: CONFIRMED
Alias: None
Product: ERP
Classification: Unclassified
Component: Civil Registration (show other bugs)
Version: 1.0
Hardware: PC Linux
: High critical
Assignee: Varsha V B
URL:
Depends on:
Blocks:
 
Reported: 2021-10-16 19:24 IST by Abhilasha S
Modified: 2021-11-03 15:12 IST (History)
2 users (show)

See Also:


Attachments

Note You need to log in before you can comment on or make changes to this bug.
Description Abhilasha S 2021-10-16 19:24:06 IST
CRCM14 – common marriage cancellation permission എന്ന minor function ന്റെ template operator / verifier login ല്‍ submit / verifyകൊടുക്കുമ്പോള്‍ തന്നെ enquiry report generate ആകുന്നു. കൂടാതെ approver login ല്‍ enquiry report generate ആയാലും correspondence ലെ all എന്നതിലും communication ലും കാണിക്കുന്നില്ല.
Comment 1 Rupesh M 2021-11-03 15:12:51 IST
CRCM14 - Common Marriage Cancellation - Permission ന് OVAOVA എന്ന file flow ആണുള്ളത്. ആയതില്‍ First OVA പൂര്‍ത്തിയാക്കി Approver അപ്രൂവ് ചെയ്യുമ്പോള്‍ 'അന്വേഷണ റിപ്പോര്‍ട്ട്' generate ആയി വരുന്നു. അതേ enquiry report തന്നെ next OVA പൂര്‍ത്തിയാക്കമ്പോഴും കാണിക്കുന്നത്. രണ്ട് OVA യിലും Reprot ജനറേറ്റ് ആകേണ്ടതുണ്ടോ?
 Generate ആയി വരുന്ന enquiry report ഇവിടെ അറ്റാച്ച് ചെയ്യുന്നു. Cancellation നുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടല്ല ജനറേറ്റ് ആയി വരുന്നത്.