Reference Bug id - 3348 1. Date of Marriage കറക്ഷന്‍ വരുത്തിയാല്‍ ആയതിനനുസരിച്ച് Husband and wife വയസ്സുകള്‍ change ആകുന്നുണ്ട്. പക്ഷെ age limit (21&18) ന് താഴെയാണ് വരുന്നതെങ്കിലും Save ചെയ്യാന്‍ സാധിക്കുന്നു. Warning message കാണിക്കേണ്ടതാണ്. 2. Custom followed for Marriage Solemnization എന്നതില്‍ correction വരുത്തി Others സെലക്ട് ചെയ്യുകയാണെങ്കില്‍ മാത്രം 'Custom- other’ എന്ന ഫീല്‍ഡ് തിരുത്താന്‍ സാധിച്ചാല്‍ മതിയാകും. നിലവില്‍ ഏതെങ്കിലും religion സെലക്ട് ചെയ്യാനും സാധിക്കുന്നുണ്ട് കൂടെ Custom-Others ല്‍ data കൊടുക്കാനും സാധിക്കുന്നുണ്ട്
pls check
1. Not Solved - There is no warning message 2. Not Solved
1. Date of Marriage കറക്ഷന്‍ വരുത്തിയാല്‍ ആയതിനനുസരിച്ച് Husband and wife വയസ്സുകള്‍ change ആകുന്നുണ്ട്. പക്ഷെ age limit (21&18) ന് താഴെയുള്ള DOB സെലക്ട് ചെയ്താല്‍ ഫീല്‍ഡ് lock ആകുകയും, Date of Birth തിരുത്തി സെലക്ട് ചെയ്യാനും സാധിക്കുന്നില്ല. 2. Solved