Monitoring dashboard ല്‍ നിന്നും seat select ചെയ്യാതെ files export (pdf,excel,csv) ചെയ്യുമ്പോള്‍ no data found എന്ന message ആണ് കാണിക്കുന്നത്. Seat select ചെയ്യാതെ total files export ചെയ്യുവാന്‍ സാധിക്കണം.