Created attachment 2088 [details] Page Arising File വഴി ഒരു ഫയല്‍ arise ചെയ്ത് Save ചെയ്യുമ്പോള്‍ താഴെ പേജിലായി കാണിക്കുന്ന 'Application submitted successfully File Number: 401014/CRDA06/General/2021/280' എന്ന മെസ്സേജിലെ ഫയല്‍ നമ്പറില്‍ link കൊടുത്ത് അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഫയല്‍ open ചെയ്യുവാന്‍ സാധിക്കണം. (File Minor Function അനുസരിച്ച് Custodian തന്നെയാണ് ഫയല്‍ ജനറേറ്റ് ചെയ്തതെങ്കില്‍ ലിങ്ക് കൊടുത്താല്‍ മതിയാകും)