1. Front Office & Workflow - Template - Institution Not Listed in Birth Place - 'Institution Type' select ചെയ്തിട്ടും 'Name of Institution' list ചെയ്യുന്നില്ല. Birth Registration, Death Registration, Death NAC എന്നിവയില്‍ list ചെയ്യുന്നുണ്ട്. 2. Template Submit ചെയ്തിട്ടും Attachment Tab ലേക്ക് പോകുന്നില്ല. Attachment Tab click ചെയ്ത് Process ചെയ്യാന്‍ കഴിയുന്നുണ്ട്. 3. Child Info Tab - Save Error - (Operator and Approver Login, In Enquiry and Verifier Login has no error) {"status":"error","statusCode":1005,"message":"Selection Query Error.","data":[]}
4. Front Office Inward - Template Submit ചെയ്യുമ്പോള്‍ കാണിക്കുന്ന Confirmation Message ല്‍ 'Front Office-Birth NAC Registration Submitted Successfully' എന്നാണ് കാണിക്കുന്നത്. ഇത് 'Front Office-Birth NAC Request Submitted Successfully' എന്നാക്കുക. 5. @ Operator, Enquiry & Verifier - Template Submit ചെയ്യുമ്പോള്‍ കാണിക്കുന്ന Confirmation Message ല്‍ 'Birth Registration Submitted Successfully' എന്നാണ് കാണിക്കുന്നത്. ഇത് 'Birth NAC Request Submitted Successfully' 6. @ Approver Login - Template Submit ചെയ്യുമ്പോള്‍ കാണിക്കുന്ന Confirmation Message ല്‍ 'Birth Registration Submitted Successfully' എന്നാണ് കാണിക്കുന്നത്. ഇത് 'Birth NAC Request Approved Successfully'
7. Front Office & OVA - Matching Record കള്‍ List ചെയ്യുന്നില്ല
8. @OVA - Template Part Missing - Reported as new bug (BugnID: 3862). Blocker ആയതിനാൽ ഈ bug check ചെയ്യാൻ കഴിയില്ല