1. CR template ലെ communication tab ല്‍ phone no, Mobile No, E-mail ID, preferred mode of communication എന്നീ field കള്‍ ഒഴിവാക്കിയതിനാല്‍ ടി tab ന്റെ പേര് Remarks എന്ന് മാറ്റേണ്ടതാണ്. കൂടാതെ General remarks in Malayalam എന്നത് left ലും Reason for the delay in Malayalam എന്നത് right side ലും ആക്കി menu ക്രമീകരിക്കേണ്ടതാണ്. General remarks in Malayalam എന്നതില്‍ നിന്നും tab key ഉപയോഗിക്കുമ്പോള്‍ Reason for the delay in Malayalam എന്നതില്‍ വരേണ്ടതാണ്. 2. Certificate ന്റെ footer note ല്‍ https എന്നത് two times കാണിക്കുന്നു. 3. Common marriage certificate ന്റെ footer note qr code ന്റെ മുകളിലൂടെ കയറി വരുന്നു. ആയത് correct ചെയ്യേണ്ടതാണ്. 4. Verification report ന്റെ footer ല്‍ http://erptestapp.lsgkerala.gov.in എന്നാണ് കാണിക്കുന്നത്. 5. Common marriage registration ല്‍ inside local body എന്നത് change ചെയ്ത് inside Kerala ആക്കുന്നതില്‍ auto note ല്‍ ടി change കാണിക്കുന്നില്ല.
pls check
Issues 1 & 5 solved. 2,3,& 4 not solved
2. Solved 3. Solved 4. Verification report ന്റെ footer ല്‍ http://erptestapp.lsgkerala.gov.in എന്നാണ് കാണിക്കുന്നത്. Not Solved എല്ലാ verification report ലും ഈ issue ഉണ്ട്.
solved
Solved. But Now it is http://erptest.lsgkerala.gov.in/ Cerificate https://erptest.lsgkerala.gov.in/
Solved. But Now it is http://erptest.lsgkerala.gov.in/ Cerificate https://erptest.lsgkerala.gov.in/ അവസാനത്തെ / ഒഴിവാക്കണം.
clarification needed