Hindu Marriage Registration – After 30 days – Inter Office – DDP ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട Minor Function map ചെയ്തിട്ടില്ലായെങ്കില്‍ LB യില്‍ നിന്നും submit ചെയ്യുമ്പോള്‍ Warning Message കാണിക്കാതെ Submitted Successfully എന്ന മെസ്സേജ് കാണിക്കുകയും വീണ്ടും template active ആയി കാണിക്കുകയും ചെയ്യുന്നു.വീണ്ടും വീണ്ടും Submit ചെയ്യാനും സാധിക്കുന്നു