Created attachment 2058 [details] fileextract Fileextract:--- (a) Correspondence and Note ഒന്നിച്ച് import ചെയ്താല്‍ no issue. Imported with water mark. (b) Correspondence/Note ഏതെങ്കിലും ഒരെണ്ണം മാത്റം import ചെയ്താല്‍ water mark ഇല്ലാതെ import ആകും. (c) Corresponde import ചെയ്തതിനുശേഷം note import ചെയ്യുകയോ അല്ലെങ്കില്‍ note import ചെയ്തതിനുശേഷം correspondence import ചെയ്യുകയോ ചെയ്താല്‍ Warning message(See fig---fileextractimport.png) വരുന്നു. ഇത് ok നല്‍കുമ്പോള്‍ correspondence part ല്‍ extract ലഭിക്കുന്നില്ല. എന്നാല്‍ overview ല്‍ കാണുന്നു.