Created attachment 2021 [details] dv Efile ആയി ലഭിച്ച ഫയലില്‍ document verification mark ചെയ്യാനെടുക്കുമ്പോള്‍ document name digits ആയാണ് കാണുന്നത് .See the screen.
Functional attachment (Documents to be enclosed) ആയി attach ചെയ്യുന്നവയ്ക്ക functional attachment ന്‍റെ പേരാണ് document name ആയി കാണിക്കേണ്ടത്. Document type നിലവില്‍ other enclosure എന്നാണ് കാണിക്കുന്നത്. Functional attachment (Documents to be enclosed) ആയി attach ചെയ്യുന്നവയ്ക്ക document type---Functional Attachment എന്ന് കാണിക്കണം. Other attachments ന് document name ആയി കാണിക്കേണ്ടത് type ചെയ്യുന്ന Details ആണ്.