Rectification നുവേണ്ടി കത്ത് അയച്ചു കഴിഞ്ഞാല്‍ efile user login ല്‍ Rectification needed files ല്‍ ഈ ഫയല്‍ ലഭിക്കും. എന്നാല്‍ Submitted Applications ല്‍ status First Level Processing എന്നു തന്നെ കാണുന്നു. File search ലും ഇതു തന്നെയാണ് status. Submitted application open ചെയ്യുമ്പോള്‍ rectification file എന്ന status നല്‍കാന്‍ സാധിക്കുമോ?---Clarification