Draft അംഗീകരിച്ചു കഴിഞ്ഞാല്‍ (Interim Communication/Rectification Requirements)file efile user ന്‍റെ Login (Rectification Needed files) ല്‍ ലഭ്യമാകുന്നു.ഇത്തരത്തില്‍ draft അയച്ചു കഴിഞ്ഞാല്‍ അപേക്ഷകന് തിരുത്താവുന്ന വിവരങ്ങളും ഉണ്ട്. എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന note change ചെയ്യേണ്ടതല്ലേ.---Clarification