Receipt Book Stock Entry പേജിൽ കൗണ്ടറിലേക്ക് assign ചെയ്യുന്ന book നു നേരെ counter ന്റെ പേര് കൂടി കാണിക്കുന്നുണ്ട്. എന്നാൽ ഈ book select ചെയ്ത് update ചെയ്തു കഴിയുമ്പോൾ ഈ counter ന്റെ പേര് കാണിക്കുന്നില്ല. എന്നാൽ ആ book same counter ൽ തന്നെ ആയിരിക്കും